ഡൽഹി ഡയറിക്കുറിപ്പുകൾ #1

സമയം രാത്രി 11:12. സൈറ ലൈറ്റണച്ച് കിടന്നിട്ടുണ്ടായിരുന്നു. പതിയെ ഞാൻ ടെറസ്സിലേക്കിറങ്ങി എല്ലാ വശത്തേക്കും ഒന്നു കണ്ണോടിച്ചു. നിശ്ശബ്ദത. വല്ലാത്തൊരു വശ്യത.പൂർണ്ണ ചന്ദ്രനും നിലാവെളിച്ചവും. ഇതിൽക്കൂടുതലെന്തു വേണം?പിറകിലെ കെട്ടിടത്തിലെ പെൺകുട്ടികൾ മൂന്നും നാലും നിലകളിലായി ബാൽക്കണിയിൽ ഫോണിൽ മുഴുകിയിരിക്കുകയാണ്. ദൂരെ മറ്റൊരു ടെറസിൽ കസേരയിൽ ചാരിയിരിക്കുന്നൊരാളെ കാണാം. മുഖം വ്യക്തമല്ല. താഴെ വഴിയിലൂടെ പച്ചക്കറി വാങ്ങി വരുന്ന ഒരു മനുഷ്യൻ, അത്താഴപ്പാത്രവും കൊണ്ടു പോകുന്ന മുടി പിന്നിയിട്ട പെൺകുട്ടി , ബൈക്കിലൂടെ പോകുന്ന ചെറുപ്പക്കാർ. പിറകിലെ ഗലി…

You

The long lost poem I almost wrote, With a wistful longing, Too deep for words. ~Nila Lenin

Caged

Let me stretch my wings, before breaking chains and soaring high  into the sky of dreams. Let me fly, for a golden cage  is never a stage for the growing inner sage. ~Nila Lenin

Inconspicuous

I, an atom, Inconspicuous In your tiring eyes Bearing the whole charade. Yet, I hold A universe so wide Carefully inside Hoping that Someday, you will find A love-laden void For you to hide. ~Nila Lenin

Chained

Beneath the starry sky, Here she lies, The land chained By spittle of the raging sea. Like a slave, crestfallen, For escape is just a dream, Imprisoned in the impending doom. A patient wait, For the day, Her waist will be grabbed, And his thirst will be quenched. The day, He will take her in,…

Micro Tale #4

‘A group of three friends is the best’ Said the tiny void crawling between two of us. ~Nila Even the closest of relationships need a little gap small enough for the scent of love to stick within and large enough for the free minds to roam around. Hence, you, I and the tiny void in…

Shadow

A shadow, you were, Following me everywhere. You came in the light, Breaking my lonely fright, And left in the dark, Effacing the only mark. Now, can you see, A part of me, More lonely than I used to be ? ~Nila

കാടകം

കുന്നേറിയ കുളിരു കോരി കാട് നനച്ച കാലുകളിൽ,തണുപ്പ് തല തോർത്തിക്കയറുന്നതും നോക്കി,പിച്ചവെച്ചിറങ്ങിയ ഇളംവെയിൽ. ഇന്നലെയുടെ ഓർമ്മപ്പെടുത്തലുകൾക്കുംനാളെയുടെ ചൂളംവിളികൾക്കുമിടയിലെ വിടവിനെ കവച്ചു വെച്ച്,നീയും ഞാനുമെന്ന യാഥാർത്ഥ്യത്തിൽ നിന്ന് നാമെന്ന മിഥ്യയിലേക്ക് വഴുതിയിറങ്ങിയ ഒരു ചെറു നിമിഷത്തിലേക്ക് ചുരുണ്ടുകൂടിയ ലോകം. മാനം നോക്കിയലഞ്ഞ കണ്ണുകൾ. മണ്ണറിഞ്ഞുണർന്ന കാലുകൾ. അറിഞ്ഞോ അറിയാതെയോ,കൊടും പച്ചയകവും പുറവുമൊഴുകിപ്പടർന്ന നേരംപൂത്തത് കാടോ നമ്മളോ?..@nilalenin

RAIN CLOUD

With careful gray strokes, She painted the wet sky, Whilst singing for him, A tear-stained rhapsody. ~Nila