മൂന്നു കവിതകൾ

എച്ചിൽ :

അവന്റെ വിയർപ്പ്
ഇന്നെന്റെ വിഴുപ്പായപ്പോൾ,
മറ്റൊരു വയറതിൽ കിതപ്പുതീർത്തു.

നിശ്ശബ്ദത :

നിന്റെയും എന്റെയും തുടക്കം.
നമ്മുടെ ഒടുക്കം.

നീ :
തിരുത്തലുകളലുക്കു ചേർത്ത
എന്റെ തീരാക്കവിത.

~ നിള ലെനിൻ ~

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s